paralympic games winner deepa malik joins bjp<br /> ഹരിയാനയില്‍ പാരാലിംപിക് താരമായ ദീപാ മാലിക്കാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. അപ്രതീക്ഷിതമായിരുന്നു തീരുമാനം. പാരാലിംപിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് ദീപാ മാലിക്ക്. ഹരിയാനയില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഘടകമാണ് ദീപയെ പാര്‍ട്ടിയിലേക്ക് എത്തിച്ചത്.